Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Essential

കി​ഫ്ബി പൊ​ളി​ച്ചെ​ഴു​ത്ത് അ​ത്യാ​വ​ശ്യം, വി​ദ​ഗ്ധ​സ​മി​തി റി​പ്പോ​ർ​ട്ട് ഒ​ക്ടോ​ബ​റി​ൽ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നും സ​​​​ർ​​​​ക്കാ​​​​രി​​​​നും ക​​​​ടു​​​​ത്ത ബാ​​​​ധ്യ​​​​ത​​​​യാ​​​​യ കി​​​​ഫ്ബി​​​​യു​​​​ടെ പു​​​​നഃ​​​​സം​​​​ഘ​​​​ട​​​​ന സം​​​​ബ​​​​ന്ധി​​​​ച്ചു റി​​​​പ്പോ​​​​ർ​​​​ട്ട് വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി ഒ​​​​ക്ടോ​​​​ബ​​​​ർ 14നു ​​​​സ​​​​മ​​​​ർ​​​​പ്പി​​​​ക്കും.

കി​​​​ഫ്ബി പു​​​​നഃ​​​​സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​ന്‍ മു​​​​ന്‍ ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ സു​​​​ധാ​​​​ പി​​​​ള്ള​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ അ​​​​ഞ്ചം​​​​ഗ സ​​​​മി​​​​തി​​​​യെ​​​​ യു​​​​ഡി​​​​എ​​​​ഫ് സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ല്‍ വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ ജൂ​​​​ലൈ 14നാ​​​​ണ് നി​​​​യോ​​​​ഗി​​​​ച്ച​​​​ത്. ഒ​​​​രു​​​​ മാ​​​​ന​​​​ദ​​​​ണ്ഡ​​​​വു​​​​മി​​​​ല്ലാ​​​​തെ ക​​​​ട​​​​മെ​​​​ടു​​​​ത്തു​​​​ കൂ​​​​ട്ടി സ​​​​ർ​​​​ക്കാ​​​​രി​​​​നെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന വി​​​​ല​​​​യി​​​​രു​​​​ത്തി​​​​ലാ​​​​ണ് കി​​​​ഫ്ബി​​​​യി​​​​ൽ പുനഃസം​​​​ഘ​​​​ട​​​​ന വ​​​​രു​​​​ത്തു​​​​ന്ന​​​​ത്.

തി​​​​രി​​​​ച്ച​​​​ട​​​​യ്ക്കാ​​​​ൻ മാ​​​​ർ​​​​ഗ​​​​മി​​​​ല്ലാ​​​​തെ കി​​​​ഫ്ബി ക​​​​ട​​​​മെ​​​​ടു​​​​ത്തു​​​​കൂ​​​​ട്ടി​​​​യെ​​​​ന്നാ​​​​ണ് ക​​​​ണ്ടെ​​​​ത്ത​​​​ൽ. ഈ ​​​ഫ​​​​ണ്ടി​​​​ന്‍റെ പ​​​​ലി​​​​ശ മു​​​​ഴു​​​​വ​​​​ൻ തി​​​​രി​​​​ച്ച​​​​ട​​​​യ്ക്കേ​​​​ണ്ട ബാ​​​​ധ്യ​​​​ത സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നാ​​​​ണ്.

കി​​​​ഫ്ബി വ​​​​ഴി ന​​​​ട​​​​ത്തി​​​​യ ബ​​​​ജ​​​​റ്റേ​​​​ത​​​​ര ക​​​​ട​​​​മെ​​​​ടു​​​​പ്പു​​​​ക​​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​കെ ക​​​​ട​​​​മെ​​​​ടു​​​​പ്പ് പ​​​​രി​​​​ധി​​​​യി​​​​ൽ കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തോ​​​​ടെ, കേ​​​​ര​​​​ള​​​​ത്തി​​​​നു പൊ​​​​തു​​​​വി​​​​പ​​​​ണി​​​​യി​​​​ൽനി​​​​ന്ന് നേ​​​​രി​​​​ട്ട് വാ​​​​യ്പ​​​​യെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള ശേ​​​​ഷി കു​​​​ത്ത​​​​നെ കു​​​​റ​​​​ഞ്ഞു. ഇ​​​​തു ക​​​​ടു​​​​ത്ത സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്ക് കാ​​​​ര​​​​ണ​​​​മാ​​​​യി. ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് കി​​​​ഫ്ബി നി​​​​ല​​​​നി​​​​ർ​​​​ത്തിക്കൊണ്ടു പൊ​​​​ളി​​​​ച്ചെ​​​​ഴു​​​​ത്ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തും വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി​​​​യെ​​​​ നി​​​​യോ​​​​ഗി​​​​ച്ച​​​​തും. ‌

കി​​​​ഫ്ബി​​​​യി​​​​ൽ 460 ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ണ്ട്. ഇ​​​​വ​​​​രു​​​​ടെ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ലും സം​​​​ശ​​​​യ​​​​മു​​​​ണ്ട്. പി​​​​ൻ​​​​വാ​​​​തി​​​​ൽ നി​​​​യ​​​​മ​​​​ന​​​​മാ​​​​ണെ​​​​ന്ന വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ​​​​വും ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്. സ​​​​മ​​​​ഗ്ര പൊ​​​​ളി​​​​ച്ചെ​​​​ഴു​​​​ത്ത് ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ണ്. കി​​​​ഫ്ബി​​​​യു​​​​ടെ ദൈം​​​​ദി​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ​​​​ല്ലാം സു​​​​ഗ​​​​മ​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​ന്നു​​​​ണ്ടെ​​​​ന്നും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, കി​​​​ഫ്ബി​​​​യു​​​​ടെ ഒ​​​​രു ഫ​​​​യ​​​​ലും ധ​​​​ന​​​​കാ​​​​ര്യ​​​​വ​​​​കു​​​​പ്പി​​​​ലെ​​​​ത്തു​​​​ന്നി​​​​ല്ല. സ​​​​ർ​​​​ക്കാ​​​​രി​​​​നേ​​​​ക്കാ​​​​ൾ കൂ​​​​ടി​​​​യ നി​​​​ര​​​​ക്കി​​​​ലാ​​​​ണ് കി​​​​ഫ്ബി വാ​​​​യ്പ യെടുക്കു​​​​ന്ന​​​​തെ​​​​ന്ന് ധ​​​​വ​​​​ള​​​​പ​​​​ത്ര​​​​ത്തി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​​രു​​​​ന്നു.

സ​​​​ർ​​​​ക്കാ​​​​ർ നേ​​​​രി​​​​ട്ട് വാ​​​​യ്പ എ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നേ​​​​ക്കാ​​​​ൾ ഒന്നു മു​​​​ത​​​​ൽ ഒന്നര ശ​​​​ത​​​​മാ​​​​നം കൂ​​​​ടു​​​​ത​​​​ലാ​​​​ണ് കി​​​​ഫ്ബി​​​​ക്ക്. കൂ​​​​ടാ​​​​തെ കി​​​​ഫ്ബി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന ക​​​​ടം സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റേ​​​​താ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​തും തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണ്. ഇ​​​​തി​​​​നെ നേ​​​​രി​​​​ടാ​​​​ൻ ക​​​​ട​​​​മെ​​​​ടു​​​​പ്പ് അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ളി​​​​ലും നി​​​​യ​​​​ന്ത്ര​​​​ണ​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കും വി​​​​ദ​​​​ഗ്ധ​​​​ സ​​​​മി​​​​തി റി​​​​പ്പോ​​​​ർ​​​​ട്ട്. സ​​​​മാ​​​​ന്ത​​​​ര സ​​​​ർ​​​​ക്കാ​​​​രാ​​​​യി വ​​​​ള​​​​ർ​​​​ന്ന കി​​​​ഫ്ബി​​​​യു​​​​ടെ മേ​​​​ൽ ധ​​​​ന​​​​വ​​​​കു​​​​പ്പി​​​​ന് പൂ​​​​ർ​​​​ണ നി​​​​യ​​​​ന്ത്ര​​​​ണം ഇ​​​​നി​​​​മു​​​​ത​​​​ൽ ഉ​​​​ണ്ടാ​​​​കു​​​​ന്ന നി​​​​ല​​​​യി​​​​ലു​​​​ള്ള റി​​​​പ്പോ​​​​ർ​​​​ട്ട് ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​താ​​​​യി അ​​​​റി​​​​യു​​​​ന്നു.

വി​​​​ദ​​​​ഗ്ധ​​​​ സ​​​​മി​​​​തി​​​​യി​​​​ൽ ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്ക് മു​​​​ന്‍ സി​​​​എം​​​​ഡി ശ്യാം ​​​​ശ്രീ​​​​നി​​​​വാ​​​​സ​​​​ന്‍, ചാ​​​​ര്‍​ട്ടേ​​​​ഡ് അ​​​​ക്കൗ​​​​ണ്ട്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ മു​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ നി​​​​ലേ​​​​ഷ് വി​​​​കാം​​​​സെ, മു​​​​ന്‍ സി​​​​എ​​​​ജി എ​​​​ച്ച്. ശു​​​​ഭ​​​​ല​​​​ക്ഷ്മി നാ​​​​രാ​​​​യ​​​​ണ​​​​ന്‍, മു​​​​ന്‍​കേ​​​​ന്ദ്ര റ​​​​വ​​​​ന്യു​​​​ വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി ഡോ.​​​​ ത​​​​രു​​​​ണ്‍ ബ​​​​ജാ​​​​ജ് എ​​​​ന്നി​​​​വ​​​​രാ​​​​യി​​​​രു​​​​ന്നു ക​​​​മ്മി​​​​റ്റി​​​​യി​​​​ലെ മ​​​​റ്റ് അം​​​​ഗ​​​​ങ്ങ​​​​ള്‍.

ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ത്തി​​​​നു​​​​ള്ള സ​​​​ര്‍​ക്കാ​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​കോ​​​​പ​​​​നം ധ​​​​ന​​​​കാ​​​​ര്യ​​​​ വ​​​​കു​​​​പ്പ് അ​​​​ഡി​​​​ഷ​​​​ണ​​​​ല്‍ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​ആ​​​​ര്‍. ജ്യോ​​​​തി​​​​ലാ​​​​ലി​​​​നാ​​​​ണ്. ക​​​​മ്മി​​​​റ്റി​​​​യെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ന്‍ ധ​​​​ന​​​​കാ​​​​ര്യ ​​​​വ​​​​കു​​​​പ്പ് അ​​​​ഡി​​​​ഷ​​​​ണ​​​​ല്‍ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്കു പു​​​​റ​​​​മെ ഗ​​​​താ​​​​ഗ​​​​ത വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി ടി.​​​​വി. അ​​​​നു​​​​പ​​​​മ, ധ​​​​ന​​​​കാ​​​​ര്യ ​​​​വ​​​​കു​​​​പ്പി​​​​ലെ ഒ​​​​എ​​​​സ്ഡി ആ​​​​യ സ​​​​ച്ചി​​​​ന്‍ കു​​​​മാ​​​​ര്‍ യാ​​​​ദ​​​​വ്, മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫി​​​​സി​​​​ലെ എ​​​​പി​​​​എ​​​​സ്. കെ.​​​​പി.​​​​കെ.​​​​ തി​​​​ല​​​​ക​​​​ന്‍ എ​​​​ന്നി​​​​വ​​​​രെയും ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

District News

"രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ വാ​ക്സി​നു​ക​ൾ അ​നി​വാ​ര്യം’

മ​ല​പ്പു​റം: രോ​ഗ​ര​ഹി​ത സ​മൂ​ഹ​ത്തി​ന് വാ​ക്സി​നു​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ച്ച ആ​രോ​ഗ്യ​സു​ര​ക്ഷാ മാ​ർ​ഗ​മാ​യ വാ​ക്സി​നു​ക​ൾ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കാ​ൻ ര​ക്ഷി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. അ​സ്‌ലു ​പ​റ​ഞ്ഞു. ത​വ​നൂ​ർ കെഎം​ജി​യു​പി സ്കൂ​ളി​ൽ ജ​പ്പാ​നീ​സ് എ​ൻ​സ​ഫ​ലൈ​റ്റി​സ് വാ​ക്സി​നേ​ഷ​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ആ​ർ. ഗാ​യ​ത്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​തു​കു​ക​ൾ വ​ഴി പ​ക​രു​ന്ന, ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​ന്ന വൈ​റ​സ് രോ​ഗ​മാ​യ ജ​പ്പാ​നീ​സ് എ​ൻ​സ​ഫ​ലൈ​റ്റി​സ് കു​ട്ടി​ക​ളെ​യാ​ണ് പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ന്ന​ത്. ബാ​ധി​ത​രി​ൽ 30 ശ​ത​മാ​നം പേ​ർ​ക്ക് മ​ര​ണ​വും 50 ശ​ത​മാ​നം പേ​ർ​ക്ക് വൈ​ക​ല്യ​ങ്ങ​ളും സം​ഭ​വി​ക്കാം.

ചി​കി​ത്സ​യി​ല്ലാ​ത്ത രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​യ മാ​ർ​ഗം വാ​ക്സി​നേ​ഷ​നാ​ണ്. പ​രി​പാ​ടി​യി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ടി.​കെ. ജ​യ​ന്തി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ സ​ർ​വൈ​ല​ൻ​സ് ഓ​ഫീ​സ​ർ ഡോ. ​സി ഷു​ബി​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് എ.​പി. വി​മ​ൽ, പ​ഞ്ചാ​യ​ത്തം​ഗം പി.​വി. ശ്രീ​നി​വാ​സ​ൻ, ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​എ​ൻ.​എ​ൻ പ​മീ​ലി, ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷാ​ജി അ​റയ്ക്ക​ൽ, ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ൻ മീ​ഡി​യ ഓ​ഫീ​സ​ർ കെ.​പി. സാ​ദി​ഖ് അ​ലി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​എം. പ​ര​മേ​ശ്വ​ര​ൻ, പ്ര​ധാ​ന​ധ്യാ​പി​ക എ​സ്. ബി​ന്ദു, ഫീ​ൽ​ഡ് സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യ കെ.​എം. ശ്രീ​ജി​ത്, കെ. ​ശ്യാ​മ​ള, രാ​ജേ​ഷ് പ്ര​ശാ​ന്തി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

National

തെരുവുനായ വിഷയം; വിദഗ്ധ ഇടപെടൽ അനിവാര്യമെന്ന് വാദം

ന്യൂ​ഡ​ൽ​ഹി: തെ​രു​വു​നാ​യ കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്പോ​ൾ വി​ദ​ഗ്ധ​രു​ടെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി സു​പ്രീം​കോ​ട​തി​യി​ൽ.

ആ​ര​വ​ല്ലി വി​ധി​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ൽ ഈ ​വി​ഷ​യം അ​വ​സാ​നി​ക്ക​രു​തെ​ന്നും തെ​രു​വു​നാ​യ വി​ഷ​യ​ത്തി​ൽ വാ​ദം തു​ട​രു​ന്പോ​ൾ അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ശാ​സ്ത്രീ​യ വൈ​ദ​ഗ്ധ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ന്നോട്ടു നീ​ങ്ങി​യി​ല്ലെ​ങ്കി​ൽ സ​ദു​ദ്ദേ​ശ്യത്തോ​ടെ​യു​ള്ള കോ​ട​തി ഇ​ട​പെ​ട​ൽ മാ​റ്റാ​നാ​കാ​ത്ത പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത, എ​ൻ.​വി. അ​ഞ്ജ​രി​യ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ൽ അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. കേ​സി​ൽ വി​ദ​ഗ്ധ അ​ഭി​പ്രാ​യ​ത്തി​ന് അ​മി​ക്ക​സ് ക്യൂ​റി മാ​ത്രം പോ​രെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് നി​യ​മോ​പ​ദേ​ശം ന​ല്കാ​ൻ മാ​ത്ര​മേ സാ​ധി​ക്കൂ എ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു.

തെ​രു​വു​നാ​യ വി​ഷ​യ​ത്തി​ൽ മൂ​ന്നാം ദി​ന​മാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ വാ​ദം തു​ട​രു​ന്ന​ത്. തെ​രു​വു​നാ​യ​ക​ളെ ക്രൂ​ര​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​ക​ൾ മൃ​ഗ​സ്നേ​ഹി​ക​ൾ ഇ​ന്ന​ല​ത്തെ വാ​ദ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും നാ​യ​ക​ൾ ആ​ക്ര​മി​ക്കു​ന്ന നി​ര​വ​ധി വീ​ഡി​യോ​ക​ൾ ല​ഭ്യ​മാ​ണെ​ന്ന് കോ​ട​തി​യും തി​രി​ച്ച​ടി​ച്ചു. വി​ഷ​യ​ത്തി​ൽ ചൊ​വ്വാ​ഴ്ച​യും വാ​ദം തു​ട​രും.

Latest News

Corehub Up